MDLF SESSIONS

എഴുത്തിന്റെ 'കൂലി' സന്തോഷ് ഏച്ചിക്കാനം \ അഭിജിത്

സെഷൻ സമയം : 8.15 pm (27-02-26 വെള്ളിയാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ രണ്ടാം ദിനത്തിലെ എട്ടാമത്തെ സെഷനിൽ പങ്കെടുക്കുന്നത് മലയാള സാഹിത്യത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ സന്തോഷ് ഏച്ചിക്കാനം ആണ്. ചർച്ച മോഡറേറ്റ് ചെയ്യുന്നത് മലയാളം കഥാകൃത്തും ഗവേഷകനുമായ ഡിപി അഭിജിത്.

സെഷൻ സമയം : 8.15 pm (27-02-26 വെള്ളിയാഴ്ച)