MDLF SESSIONS

പുസ്തകം എന്ന പ്രതിപക്ഷം എന് ഇ സുധീർ \ വി കെ ജോബിഷ്

സെഷൻ സമയം : 5.15 PM (01-03-26 ഞായറാഴ്ച)

Madism Desk

ഏഷ്യയിലെ ആദ്യത്തെ ഇ - ലിറ്ററേച്ചർ ഫെസ്റ്റിവലായ MDLF 2026 ഫെബ്രുവരി 26, 27, 28, മാർച്ച് 1 തീയതികളിൽ നടക്കുകയാണ്. ലോകപ്രശസ്തരായ എഴുത്തുകാരും ചിന്തകരും നിങ്ങളുടെ വീട്ടുമുറിയിലേക്ക് എത്തുമ്പോൾ അവസാന ദിനത്തിലെ നാലാം സെഷനിൽ പങ്കെടുക്കുന്നത് മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും, കോളമിസ്റ്റും സാംസ്കാരിക വിമർശകനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ. ഇ. സുധീർ. ചർച്ച മോഡറേറ്റ് ചെയ്യുന്നത് എഴുത്തുകാരനും അധ്യാപകനുമായ വി.കെ ജോബിഷ്.

സെഷൻ സമയം : 5.15 PM (01-03-26 ഞായറാഴ്ച)