Aamir Pallikkal 
MDLF SPEAKERS

MDLF 2026: Aamir Pallikkal

Madism Desk

മലയാള സിനിമയിലെ യുവ സംവിധായകനും തിരക്കഥാകൃത്തും സ്റ്റോറി ടെല്ലറുമാണ് ആമീർ പള്ളിക്കൽ. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ ആമിർ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.

നിലമ്പൂർ ആയിഷയുടെ ജീവിത കഥ പറഞ്ഞ 'ആയിഷ'യിലൂടെ സംവിധായക വേഷത്തില്‍ അരങ്ങേറ്റം. പിന്നീട് സുരാജ് വെഞ്ഞാറമൂട് നായകനായ എക്സ്ട്രാ ഡീസന്റ്' സംവിധാനം ചെയ്തു. നിലവില്‍ 'പ്രേംപാറ്റ' എന്ന യൂത്ത് എന്റർടെയ്നറിന്‍റെ പണിപ്പൂരയിലാണ്.

Aamir Pallikkal is an emerging young filmmaker, screenwriter, and storyteller in Malayalam cinema. Hailing from Kanhangad in Kasaragod district, he holds a postgraduate degree in Mass Communication and Journalism. He gained attention with his debut film Ayisha and later directed Extra Decent. His upcoming project is the youth entertainer Prempata.