നവ മാധ്യമങ്ങളിലെ സജീവ സാന്നിധ്യവും നിരൂപകയുമാണ് അഞ്ജിത എസ് രാജ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ അഞ്ജിത സൈക്കോളജിയില്‍ ബിരുദധാരിയാണ്. ക ഖ ഗ, കെഎൽഐബിഎഫ് തുടങ്ങിയ ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ മോഡറേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സാമൂഹിക കൂട്ടായ്മകളില്‍ അംഗമാണ്. നവമാധ്യമങ്ങളില്‍ അഞ്ജിതയുടെ നിരവധി പുസ്തക നിരൂപണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Anjitha S. Raj is a prominent voice on new media and a respected book critic from Kattakada, Thiruvananthapuram. A graduate in Psychology, she has moderated sessions at major literary festivals including K. Kha. Ga and KLIBF. Deeply committed to promoting reading culture, she is an active member of several community reading groups across the state. Her insightful book reviews and critiques shared on social media platforms have gained significant appreciation and attention.