റിപ്പോർട്ടർ ടിവിയുടെ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ പ്രമുഖ ബിസിനസുകാരനാണ് ആന്റോ അഗസ്റ്റിൻ. വയനാട് ജില്ലയിലേക്ക് കൂടിയേറിയെത്തിയ കർഷക കുടുംബത്തിലാണ് ജനനം. എഞ്ചിനിയറിംഗിൽ പഠനം പൂർത്തിയാക്കിയ ശേഷം സഹോദരങ്ങൾക്കൊപ്പം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2023 ജൂലൈയിൽ റിപ്പോർട്ടർ ടിവി പുനരാരംഭിച്ചപ്പോൾ നിർണായക എഡിറ്റോറിയൽ സ്ഥാനം ഏറ്റെടുത്തു. മലയാള വാർത്ത ടെലിവിഷൻ ചരിത്രത്തിൽ റിപ്പോർട്ടർ ടിവിയെ ആദ്യമായി ബാർക് റേറ്റിങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. എമറാജ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ്.
Anto Augustine is a prominent Indian media entrepreneur and businessman, best known as the Managing Director and Managing Editor of Reporter TV. Born in 1988 in a foremost migrated Moongananiyil family, as the fourth child of a great planter and businessman M.M. Augustine and Ithamma Augustine. He also serves as the Managing Director of Emaraj Group International. Anto began exploring business opportunities from a young age (around 16) and has built a reputation for bold, independent journalism through Reporter TV.