MDLF SPEAKERS

MDLF 2026: Aswanth Kok

Madism Desk

മലയാള സിനിമാ നിരൂപണ രംഗത്തെ ഏറ്റവും സ്വാധീനമുള്ള യുവ നിരൂപകരിലൊരാളാണ് അശ്വന്ത് കോക്ക്. ആലക്കോട് സ്വദേശിയായ അദ്ദേഹം, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്. യൂട്യൂബ് ചാനലിലൂടെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷാ സിനിമകളുടെ നിരൂപണം അവതരിപ്പിക്കുന്ന അദ്ദേഹം, സമൂഹ മാധ്യമങ്ങളിലും, ഓൺലൈൻ മാധ്യമങ്ങളിലും, സിനിമാ–സാംസ്കാരിക വിമർശനങ്ങളും എഴുതാറുണ്ട്.

Aswanth Kok is one of the most influential young film critics in the Malayalam cinema space. He reviews Malayalam, Tamil, Hindi, and Telugu films on his YouTube channel and writes insightful cinema and socio-cultural critiques across social media and various online platforms.