MDLF SPEAKERS

MDLF 2026: Harish Vasudevan

Madism Desk

കേരള ഹൈക്കോടതിയിലെയും നാഷണൽ ഗ്രീൻ ട്രൈബ്യൂണലിലെയും അഭിഭാഷകനാണ് ഹരീഷ് വാസുദേവൻ. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി നിർണായക പൊതുതാൽപര്യ ഹർജികളിൽ കേരള ഹൈക്കോടതി അദ്ദേഹത്തെ അമിക്കസ് ക്യൂരിയായി നിയമിച്ചിട്ടുണ്ട്. അനധികൃത ഖനന പ്രവർത്തനങ്ങൾ അടച്ചുപൂട്ടുന്നതിലും ഇന്ത്യയിലെ പരിസ്ഥിതി ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിലും നിർണായകമായ വിധികൾക്ക് കാരണമായ കേസുകളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. യു.സി. ബെർക്ക്ലിയിലും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലും നിന്നുള്ള ഫെലോഷിപ്പുകൾ ഉൾപ്പെടെ, ദേശീയ - അന്താരാഷ്ട്ര അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Harish Vasudevan is an advocate practicing at the Kerala High Court and the National Green Tribunal. He has been appointed amicus curiae by the High Court in several significant public interest litigations related to environmental issues. His legal interventions have played a key role in shutting down illegal mining operations and strengthening environmental governance in India. He has also received notable national and international recognition, including fellowships from UC Berkeley and the U.S. State Department.