MDLF SPEAKERS

MDLF 2026: Kalpatta Narayanan

Madism Desk

മലയാള സാഹിത്യത്തിൽ മാറ്റിനിർത്താൻ കഴിയാത്ത സർ​ഗ സാന്നിധ്യമാണ് കൽപ്പറ്റ നാരായണൻ. കവി, നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. കേരളാ സാഹിത്യ അക്കാദമി പുരസ്കാരം, ബഷീർ പുരസ്കാരം, വി.ടി കുമാർ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സമയപ്രഭു, കോന്തല, ഒരു മുടന്തന്റെ സുവിശേഷം, കറുത്ത പാൽ, ഇത്രമാത്രം, എവിടമിവിടം, ഏതിലയും മധുരിക്കുന്ന കാടുകളിൽ, കയർ മുറുകുകയാണ്, എന്റെ ബഷീർ, തുടങ്ങിയവയാണ് പ്രധാന കൃതികൾ.

K. Narayanan (K. Narayanan from Kalpetta), popularly known as Kalpetta Narayanan, is an irreplaceable creative force in Malayalam literature. A versatile writer, poet, novelist, essayist, literary critic, and cultural observer, he has left an indelible mark through his profound and evocative works. His notable books include Samayaprabhu, Konthal, Oru Mudanthante Suvisesham, Karutha Paal, Ithramathram, Evidamividam, Ethilayum Madhurikkunna Kadukalil, Kayar Murukukayanu, and Ente Basheer. He has been honoured with several prestigious awards, including the Kerala Sahitya Akademi Award, Basheer Award, and V.T. Kumaran Award, among others.