N. Prasanth IAS 
MDLF SPEAKERS

MDLF 2026: N. Prasanth IAS

Madism Desk

ജനോപകാരപ്രദമായ നൂതന പരിപാടികളിലൂടെ പ്രശസ്തനാണ് കോഴിക്കോട് മുൻ ജില്ലാ കളക്ടർ എൻ പ്രശാന്ത്. 1986ൽ, കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് ജനനം. കോഴിക്കോട് നടപ്പിലാക്കിയ, നമുക്ക് നിരത്താം നമ്മുടെ നിരത്ത്, ഓപ്പറേഷൻ സുലൈമാനി, തേരേ മേരേ ബീച്ച് മേൻ, സവാരി ഗിരിഗിരി, എയ് ഓട്ടൊ, ത്രിമൂത്രി ഫോട്ടോ കണ്ടസ്റ്റ്, കോഴിപീഡിയ, യോ അപ്പൂപ്പ, തുടങ്ങിയ ജനപ്രിയ പദ്ധതികൾ അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി.

എഴുത്ത്, അഭിനയം, സംവിധാനം എന്നീ മേഖലകളിലും പ്രശാന്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ പ്രശാന്തിനെ പൊതുജനങ്ങൾ സ്നേഹത്തോടെ 'കളക്ടർ ബ്രൊ' എന്നാണ് വിളിക്കാറ്.

N. Prasanth, popularly known as 'Collector Bro', is the former District Collector of Kozhikode, widely recognized for his innovative public welfare initiatives. Born in 1986 in Thalassery, he gained prominence through successful projects such as Namukku Niraththam Namude Nerathu, Operation Sulaimani, Tere Mere Beach Mein, Savaari Girigiri, Hey Auto, Trimurthi Photo Contest, Kozhipedia, and Yo Appoopp. He has also showcased his talent in writing, acting, and directing. A vibrant presence on social media, Prasanth enjoys significant public affection.