MDLF SPEAKERS

MDLF 2026: P. K. Parakkadavu

Madism Desk

മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് പി. കെ. പാറക്കടവ്. 1952ൽ വടകരയിലാണ് ജനനം. ‘ഇടിമിന്നലുകളുടെ പ്രണയം’, ‘മീശൻ കല്ലുകളുടെ കാവൽ’, ‘കടലിന്റെ ദാഹം’, ‘അമ്പലം പള്ളി സ്ത്രീ’ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്. എസ്.കെ.പൊറ്റെക്കാട്ട് അവാർഡ്, ശ്രീരാമൻ അവാർഡ്, സമഗ്ര സംഭാവനകൾക്കുള്ള സാഹിത്യ അക്കാദമി അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ മെമ്മോറിയൽ അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പ്രമുഖ ബഹുമതികൾക്ക് അദ്ദേഹം അർഹനായിട്ടുണ്ട്.

P. K. Parakkadavu is a distinguished writer in Malayalam literature, born in 1952 in Vatakara, known for his evocative storytelling and socially rooted narratives; his notable works include Idiminnalude Pranayam, Meeshan Kallukalude Kaval, Kadalinte Daham, and Ambalam Palli Sthree, each reflecting his unique literary voice. Over the years, he has been honoured with several prestigious recognitions, including the comprehensive contribution award from the Kerala Sahitya Akademi and the Basheer Memorial Award of the Kerala Bhasha Institute, affirming his significant place in contemporary Malayalam writing.