റേഡിയോ ജോക്കിയും, അഭിനേത്രിയും, അവതാരകയും, നർത്തകിയുമാണ്. റേഡിയോ മാങ്കോ, ക്ലബ് എഫ്.എം എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന വിജിത, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും TEDx സ്പീക്കറുമാണ്. ഹോട്ട്സ്റ്റാർ സീരീസായ 'പെരില്ലൂർ പ്രീമിയർ ലീഗിൽ' വിജിത ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2026ൽ റിലീസിനൊരുങ്ങുന്ന മൂന്നിലേറെ ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
RJ Vijitha is a popular radio jockey, actress, presenter, and dancer. She has worked with leading radio stations such as Radio Mango and Club FM, and is also a social media influencer and TEDx speaker. Vijitha gained wide recognition for her notable role in the Hotstar series Perilloor Premier League. She is set to play major roles in more than three films slated for release in 2026.