MDLF SPEAKERS

MDLF 2026: Suhail Koya

Madism Desk

മലയാള സിനിമയിലെ പ്രമുഖ ഗാനരചയിതാവും, ​ഗായകനുമാണ് സുഹൈൽ എം കോയ. മോസയിലെ കുതിര മീനുകൾ എന്ന സിനിമയിൽ ഗാനരചന നിർവഹിച്ചുകൊണ്ടാണ് സുഹൈൽ കോയ ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് തണ്ണീർമത്തൻ ദിനങ്ങൾ, മ്യാവൂ, സൂപ്പർ ശരണ്യ, പാൽത്തു ജാൻവർ, പ്രേമലു, ലോക, എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ ഗാനങ്ങൾ രചിച്ചു. 'ജാതിക്കാത്തോട്ടം', 'അശുഭ മംഗളകാരി', 'ഹിജാബി', 'നീയേ പുഞ്ചിരി', 'മിനി മഹാറാണി', തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ സുഹൈലിന്റെ സംഭാവനയാണ്.

Suhail Koya is a noted lyricist and singer in Malayalam cinema. He entered the film industry by writing songs for the movie Mosayile Kuthira Meenukal. Since then, he has penned songs for several popular films, including Thanneer Mathan Dinangal, Myaavoo, Super Sharanya, Palthu Janwar, Premalu, and Loka. His hit tracks such as “Jathikkathottam,” “Ashubha Mangalkkary,” “Hijabi,” “Neeye Poonchiri,” and “Mini Maharani” have made him a prominent voice in contemporary Malayalam film music.