Unnikrishnan Avala 
MDLF SPEAKERS

MDLF 2026: Unnikrishnan Avala

Madism Desk

ഉണ്ണികൃഷ്ണൻ ആവള മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിലൊരാളാണ്. ആദിവാസി-ഗോത്ര സമുദായങ്ങളുടെ ജീവിതം, ലിംഗപരമായ വൈവിധ്യങ്ങൾ, സാംസ്കാരിക പരിവർത്തനം, രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾ എന്നിവയെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഉണ്ണികൃഷ്ണൻ പ്രത്യേകിച്ച് ചോലനായ്ക്കർ, ആളാർ തുടങ്ങിയ ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള രചനകളിലൂടെ അറിയപ്പെടുന്നു. ഉടലാഴം, തന്തപ്പേര്: ലൈഫ് ഓഫ് എ ഫാലസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. വിപരീതം (ത്രിതീയ ലിംഗ വ്യക്തിയുടെ ജീവചരിത്രം എഴുതിയ പുസ്തകം) പുസ്‌തകം എഴുതി. IFFK 2025-ൽ തന്തപ്പേര് ചിത്രത്തിന് മികച്ച മലയാള ചിത്രം, ജനപ്രിയ ചിത്രം തുടങ്ങിയവ ഉൾപ്പെടെ മൂന്ന് അവാർഡുകൾ കരസ്ഥമായി. മറ്റു ഫിലിം ഫെസ്റ്റിവലുകളിലെ അംഗീകാരങ്ങൾ (ഡോക്യുമെന്ററി, ഫീച്ചർ വിഭാഗങ്ങളിൽ) നേടി.

Unnikrishnan Avala is a prominent Malayalam filmmaker, writer, screenwriter, documentary producer, and educationist. Hailing from Perambra, he is known for his sensitive portrayal of Adivasi-tribal communities, gender diversity, cultural transformation, and socio-political issues, particularly focusing on tribal groups like the Cholanaykkar and Alar. His notable films include Udalazham (2019), depicting the life of a transgender person, and Thanthaper: Life of a Falas, made in the Cholanaykkar language against the backdrop of the Emergency. He has also authored the book Vipareetham, a biography of a transgender individual. At IFFK 2025, Thanthaper won three awards including Best Malayalam Film and Popular Choice, alongside recognition at other national and international film festivals for both feature and documentary work.