Podcast

തിരുത്താൻ മുനീർ

Madism Desk

പി എം ശ്രീ പദ്ധതി അന്തിമമായി ഉപേക്ഷിച്ചിട്ടില്ലെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ചുമതലയേറ്റ ഡോ. എം കെ മുനീർ മാഡിസത്തോട് പറഞ്ഞു.ഭരണപരിഷ്ക്കാര കമ്മീഷൻ ഒരു ആലങ്കാരിക പദവിയല്ല. വി എസിൻ്റെ കാലത്ത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ വന്നത് കമ്മീഷനിൽ നിന്നാണ്. മന്ത്രിമാരുടെ പെർഫോമൻസ് വിലയിരുത്താനുള്ള തീരുമാനം അവരിൽ എന്തെങ്കിലും വീഴ്ച കണ്ടെത്തിയതിൻ്റെ ഭാഗമല്ലെന്നും മുനീർ പറഞ്ഞു