Podcast

ഈ സിനിമ നല്ലൊരു സൗണ്ട് സിസ്റ്റമുള്ള തിയറ്ററിൽ കാണാൻ ശ്രമിക്കണം! | Rakesh Cherumadam | Nixon George

Entertainment Desk

വിഷ്വലും സൗണ്ടും നല്ല രീതിയിൽ ബ്ലെൻഡ് ചെയ്ത് വന്നതുകൊണ്ടാണ് തിയറ്ററിൽ അത്ര ഇംപാക്ട് ഉണ്ടായത്. ഓഡിയോ ഡിസൈനിന് കഴിവതും റഫറൻസുകൾ എടുക്കാറില്ല. വളരെ കോംപ്ലിക്കേറ്റഡ് ആയ കഥയായതുകൊണ്ട് സൗണ്ടിലും വിഷ്വലിലും ഒരുപാട് പണിയെടുക്കേണ്ടി വന്നു. 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ ന്റെ വിശേഷങ്ങളുമായി മാഡിസം ഡിജിറ്റൽസിന്റെ മാഡ്‌കാസ്റ്റിൽ എഡിറ്റർ രാകേഷ് ചേരുമഠവും സൗണ്ട് ഡിസൈനർ നിക്സൺ ജോർജും

Editor Rakesh Cherumadam and Sound Designer Nixon George discuss the making of It’s a Medical Miracle on Madism Digital’s Madcast. They explain how visuals and sound were blended to create a strong theatrical impact, the challenges of working with a complex narrative, and their approach to creating an original soundscape without relying heavily on references.