Podcast

സിനിമയെ വിടില്ല ഞാൻ!

Pranav Teophine, anusha Andrews

ലൊക്കേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘മാസ്റ്ററി’ലൂടെ സിനിമയിലെത്തിയ പ്രണവ് ടിയോഫൈൻ, ഇന്ന് ലൊക്കേഷ് കനകരാജ് നായകനായെത്തിയന്ന ‘DC’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. സിനിമയിലേക്കുള്ള തന്റെ യാത്രയും അതിനിടയിലെ കഷ്ടപ്പാടുകളും, ഒപ്പം അഭിനയിച്ച താരങ്ങളും, സിനിമാ വിശേഷങ്ങളുമെല്ലാം മാഡിസം ഡിജിറ്റലിന്റെ ‘MADCAST’ൽ പ്രണവ് ടിയോഫൈൻ പങ്കുവയ്ക്കുന്നു.