Podcast

'പ്രേംപാറ്റ'യിലെ പിള്ളേരെല്ലാം അടിപൊളിയാണ് | Unni Raja

Aravind Joshi S

കുട്ടികൾക്കൊപ്പമുള്ള നാടക പരിശീലനങ്ങൾ പതിവായതിനാൽ 'പ്രേംപാറ്റ'യുടെ ലൊക്കേഷൻ ഒരിക്കലും ഷൂട്ടിങ് സ്ഥലമായി തോന്നിയിട്ടില്ലെന്ന് നടൻ ഉണ്ണി രാജ. കാസർകോടിന്റെ സിനിമാ സങ്കൽപ്പങ്ങൾ മറ്റു സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നും എല്ലാ ചേരുവകളും ഒത്തുചേർന്ന ഗംഭീര ചിത്രമാണ് 'പ്രേംപാറ്റ'യെന്നും അദ്ദേഹം പറഞ്ഞു. മാഡിസം ഡിജിറ്റലിന്റെ MADCASTൽ സംസാരിക്കുകയായിരുന്നു ഉണ്ണി രാജ.