Podcast

'എല്ലാകാലത്തും ദാമ്പത്യത്തിന്റെ തടവില്‍ കഴിയേണ്ടവരെല്ലെന്ന് സ്ത്രീകൾ തിരിച്ചറിയുന്നു'

എല്ലാകാലത്തും ദാമ്പത്യത്തിന്റെ തടവില്‍ കഴിയേണ്ടവരെല്ലെന്ന തിരിച്ചറിവിന്റെ നിമിഷത്തില്‍ ഇറങ്ങിപ്പോരാന്‍ അവര്‍ക്കിന്ന് കഴിയുന്നുണ്ട്.

ബെന്യാമിൻ

പാകിസ്ഥാനിലെ ഒരു ക്രിക്കറ്ററെ ഇഷ്ടപ്പെടുന്നത് രാജ്യദ്രോഹമായി കാണുന്ന കാലമാണിത്. പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിൽ ഷെൽവിയോളം ശ്രദ്ധ മറ്റൊരു പ്രസാധകരും കാണിച്ചിട്ടില്ല. കേരളത്തിലെ സ്ത്രീകള്‍ കഴിവിനെയും സര്‍ഗാത്മകതയെ കുറിച്ച് ബോധവാന്മാരായിരിക്കുന്നു. പ്രത്യേകിച്ചും പുതിയ പെണ്‍കുട്ടികള്‍. എല്ലാകാലത്തും ദാമ്പത്യത്തിന്റെ തടവില്‍ കഴിയേണ്ടവരെല്ലെന്ന തിരിച്ചറിവിന്റെ നിമിഷത്തില്‍ ഇറങ്ങിപ്പോരാന്‍ അവര്‍ക്കിന്ന് കഴിയുന്നുണ്ട്. സ്ത്രീകള്‍ സ്വന്തമായി നില്‍ക്കാന്‍ പ്രാപ്തരായി എന്ന തിരിച്ചറിവാണ് ഇറങ്ങിപ്പോക്കുകള്‍ക്ക് പിന്നില്‍.