29 പന്ത് മാത്രം നേരിട്ട വൈഭവ്... അടിച്ചുകൂട്ടിയത് 97 റണ്‍സ്!
സെഞ്ചുറിക്ക് വെറും മൂന്നു റണ്‍സ് അകലെ പുറത്തായെങ്കിലും ഇതിനോടകം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സുന്ദരവും ആക്രമണോത്സുകവുമായ ബാറ്റിങ് പ്രകടനങ്ങളിലൊന്നായിരുന്നു ആ ഇന്നിങ്സ്.