Sports Special

ദൗത്യം നിറവേറ്റി ആൻഫീൽഡ് പടികൾ തിരിച്ചിറങ്ങിയ സലാഹ്

Irshad Thalakap

തുടക്ക സീസണിൽതന്നെ 44 ​ഗോളുകളും 16 അസിസ്റ്റുകളുമായി ​​ഗ്രൗണ്ടുകളും ഗാലറികളും കയ്യേറിയ സലാ പെട്ടൊന്നുതന്നെ ആരാധകരുടെ പ്രിയപ്പെട്ട കിങ് സലായായിമാറി.