Analysis

ഓരോ തരി പഞ്ചസാരയ്ക്കും പിന്നില്‍ ഒരു പറയാത്ത കഥയുണ്ട്

Kousalya Murugan

മഹാരാഷ്ട്രയിലെ 'ബീഡ്' (Beed) ജില്ലയിലെ കരിമ്പുപാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, കരിമ്പ് വെട്ടുന്ന പണിക്കിടയിൽ ആർത്തവ വേദന കാരണം ഒരു ദിവസം പോലും ജോലിക്ക് പോകാതിരിക്കാൻ പറ്റാത്ത സാഹചര്യം. പണിക്ക് പോയില്ലെങ്കിൽ പിഴ നൽകണം, പട്ടിണിയാകും. ഇവിടെയാണ് കഥ മാറുന്നത്. ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ ആവിടുത്തെ സ്ത്രീകൾക്ക് മുന്നിൽ വെക്കപ്പെടുന്നത് ഗർഭപാത്രം നീക്കം ചെയ്യുക എന്ന ക്രൂരമായ നിർദ്ദേശമാണ്

Thousands of women working in Maharashtra's sugarcane fields have reportedly undergone hysterectomies due to harsh labor conditions, poverty, and lack of menstrual health support. The issue highlights serious concerns about women's rights, labor exploitation, healthcare access, and social inequality