Video

മക്കളെക്കൊണ്ട് മനസ്സമാധാനമില്ലാത്ത 'അമ്മ'

Kousalya Murugan

ഒരുകാലത്ത് മറ്റ് സിനിമാ വ്യവസായങ്ങൾക്ക് പോലും മാതൃകയായിരുന്ന AMMA (Association of Malayalam Movie Artists) ഇന്ന് ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണസമിതി പിരിച്ചുവിടൽ വിവാദം, അഡ്-ഹോക്ക് കമ്മിറ്റി, സാമ്പത്തിക സുതാര്യതയെച്ചൊല്ലിയുള്ള ആരോപണങ്ങൾ, ഹൈക്കോടതി ഇടപെടൽ, നടി അൻസിബ ഹസ്സൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ, ടിനി ടോമിനെതിരായ കേസ്, ശ്വേതാ മേനോന്റെ തുറന്ന പ്രതികരണം, ജഗദീഷിന്റെ നിലപാട് മാറ്റം, രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്-ഹോക്ക് കമ്മിറ്റി, ഇവയെല്ലാം ചേർന്നാണ് സംഘടന ഇന്ന് വലിയ ചോദ്യചിഹ്നങ്ങൾ നേരിടുന്നത്