സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ നിർണായക മാറ്റങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC). സിനിമകൾ സർട്ടിഫിക്കേഷനായി സമർപ്പിക്കുമ്പോൾ നിർമാതാക്കൾ പാലിക്കേണ്ട അഞ്ച് പ്രധാന നിബന്ധനകളാണ് ബോർഡ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. സിനിമയുടെ പൂർണത, സബ്ടൈറ്റിലുകൾ, ഓഡിയോ വിവരണം, ടൈറ്റിൽ അംഗീകാരം, റിലീസ് തീയതി തുടങ്ങിയ കാര്യങ്ങളിൽ എന്തൊക്കെയാണ് പുതിയ നിർദേശങ്ങൾ? വിശദമായി അറിയാം.