മലയാളികൾക്ക് പ്യാരിയും ഡാൻസ് മാസ്റ്റർ വിക്രമും അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുമൊക്കെയാണ് സലിം കുമാർ. ഏത് റോളും തന്ർറേതായ ശൈലിയിൽ അനായാസം വിജയിപ്പിച്ചെടുക്കുന്ന ഒരു സലിം മാജിക്കായിരുന്നു സലിം കുമാർ എന്ന നടന്റെ തുറുപ്പുചീട്ട്.
English Summary: For Malayalis, Salim Kumar was Pyari, Dance Master Vikram, and Advocate Mukundan Unni. The actor's greatest strength was a unique Salim Kumar magic—the effortless ability to make any role his own and turn it into a memorable success.