Video

'അന്ന് രാജ്യം ഉറങ്ങിയിട്ടില്ല', നോട്ട് നിരോധനത്തിന്റെ 10 വര്‍ഷം

Krishnapriya SR

നോട്ടുനിരോധനത്തിന് പത്ത് വർഷം പിന്നിടുമ്പോൾ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സാധാരണക്കാരുടെ ജീവിതത്തിലും ആ തീരുമാനം സൃഷ്ടിച്ച ആഘാതങ്ങൾ വീണ്ടും വിലയിരുത്തപ്പെടുകയാണ്. കള്ളപ്പണം ഇല്ലാതാക്കുമെന്ന വാഗ്ദാനത്തിൽ നടപ്പാക്കിയ നടപടി സാമ്പത്തിക പ്രതിസന്ധികൾക്കും തൊഴിൽനഷ്ടത്തിനും വഴിവെച്ചപ്പോൾ, അതിന്റെ യഥാർഥ നേട്ടങ്ങൾ ഇന്നും ചർച്ചയായി തുടരുന്നു.