Video

കേരളം വയോജന സൗഹൃദമോ, വീടുകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ കൂടുതല്‍ കേരളത്തില്‍

Kousalya Murugan

രാജ്യത്തെ ഭൂരിഭാഗം വയോജനങ്ങളും മക്കൾക്കൊപ്പം താമസിക്കുന്നുണ്ടെങ്കിലും, മാനസിക പീഡനം, അവഗണന, സാമ്പത്തിക അരക്ഷിതാവസ്ഥ, ഒറ്റപ്പെടൽ എന്നിവയുടെ ഇരകളായി അവർ മാറുകയാണ്. സ്വന്തം വീടുകൾ തന്നെ പലർക്കും സുരക്ഷിതമല്ലാത്ത ഇടങ്ങളായി മാറുന്നുവെന്നതാണ് ആശങ്കാജനകമായ കണ്ടെത്തൽ.