Video

നല്ല സ്ത്രീ എന്ത് വസ്ത്രം ധരിക്കണം

Kousalya Murugan

ഇന്ത്യൻ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണം എങ്ങനെയാണ് അവരുടെ സ്വഭാവവും ‘നല്ല സ്ത്രീ–ചീത്ത സ്ത്രീ’ എന്ന സാമൂഹിക ധാരണയും നിർവചിച്ചിരുന്നത്? പുരാതന ഇന്ത്യയെ അവതരിപ്പിക്കുമ്പോൾ ചരിത്രപരമായ യാഥാർഥ്യമാണോ, അതോ ഇന്നത്തെ ‘മര്യാദയുള്ള സ്ത്രീ’ സങ്കൽപ്പമാണോ സിനിമ പിന്തുടരുന്നത്?