Video

പ്രസ് ഫ്രീഡത്തിന്റെ ഗതികേട്

Anusha Andrews

ജന്തർ മന്തർ 2.0! പാറ്റകളുടെ സമരം അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുമ്പോൾ, ഇന്ത്യയിൽ ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും എവിടെ നിൽക്കുന്നു? പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നു, മാധ്യമപ്രവർത്തകരെ തടയുന്നു. ഇതാണോ വിശ്വഗുരുവിന്റെ ജനാധിപത്യം? NOT FUNNY ചോദിക്കുന്നു!