Video

മാംഗോസ്റ്റീന്റെ ഓണവിരുന്ന്

Aravind Joshi S

മാഡിസം ഡിജിറ്റലിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ സംഗീതവിരുന്നൊരുക്കുകയാണ് മാംഗോസ്റ്റീൻ ക്ലബ്. തങ്ങളുടെ ഹിറ്റ് ഗാനങ്ങളും പ്രിയപ്പെട്ട പാട്ടുകളും ചേർത്ത് ഓണാഘോഷത്തിന് പുതിയൊരു താളം പകരുകയാണ് കോഴിക്കോട് നിന്നുള്ള ഈ ജനപ്രിയ ബാൻഡ്. ചിരിയും സംഗീതവും ആഘോഷവും ഒത്തുചേരുന്ന മാംഗോസ്റ്റീൻ ക്ലബിന്റെ സ്പെഷ്യൽ പെർഫോമൻസ് മാഡിസം ഡിജിറ്റലിൽ.