Video

മെൽവിനിൽ നിന്ന് ഈശ്വരനിലേക്കുള്ള ദൂരം

Kousalya Murugan

‘തണ്ണീർമത്തൻ ദിനങ്ങളി’ലെ മെൽവിനിൽ നിന്ന് സൂര്യയുടെ ‘സീനി’ലെ ഈശ്വരനിലേക്ക്! കോമഡി കഥാപാത്രങ്ങളിൽ നിന്ന് ഇരുണ്ട വേഷങ്ങളിലേക്ക് നസ്‌ലൻ നടത്തുന്ന മാറ്റവും പുതിയ സിനിമകളും അടയാളപ്പെടുത്തുന്ന കരിയർ യാത്ര.