Video

വിട്ടുകൊടുക്കാൻ മനസില്ലാത്തവരുടെ ഹീറോ

Aravind Joshi S

പരാജയങ്ങളും വിമർശനങ്ങളും ബോഡി ഷെയിമിങ്ങും അതിജീവിച്ച് സിനിമകളിലൂടെ മറുപടി നൽകിയ നിവിൻ പോളിയുടെ തിരിച്ചുവരവാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘സർവം മായ’യ്ക്ക് പിന്നാലെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ കൂടി വിജയമായതോടെ നടൻ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ പിന്തുണയോടെ കരിയറിൽ തിരിച്ചെത്തിയ നിവിൻ പോളി ഇന്ന് വിട്ടുകൊടുക്കാത്തവരുടെ പ്രചോദനമായി മാറുകയാണ്.