Video

നായികമാർ നേർക്കുനേർ | Urvashi VS Parvathy Thiruvothu | Classic Clash

Aravind Joshi S

ഒരിക്കൽ ‘ഉള്ളൊഴുക്ക്’ൽ അമ്മയും മകളുമായി ഒരേ ഫ്രെയിമിലെത്തിയ പാർവതി തിരുവോത്തും ഉർവശിയും. ഇപ്പോഴിതാ, രണ്ട് വ്യത്യസ്ത സിനിമകളുടെ കേന്ദ്രകഥാപാത്രങ്ങളായി ഒരേ സമയത്ത് തിയേറ്ററുകളിൽ. ഇത് വെറുമൊരു ക്ലാഷല്ല; മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങൾ ഏറ്റെടുക്കുന്ന നറേറ്റീവ് സ്പേസ് എത്രത്തോളം മാറിയെന്നതിന്റെ കൗതുകകരമായൊരു കാഴ്ച കൂടിയാണ്. പാർവതി vs ഉർവശി ഇത്തവണ മത്സരം കഥാപാത്രങ്ങൾ തമ്മിലാണ്.

Malayalam cinema sees an interesting theatrical coincidence as Parvathy Thiruvothu’s Prathamadhrishtya Kuttakkar and Urvashi’s Asha arrive around the same time with women at the centre. Having previously shared the screen in Ullozhukku, the two actors now headline different films, highlighting the growing narrative space for female-led stories.