ദി ഡ്രാമ, ദി ഒഡീസി, ഡ്യൂൺ 3 തുടങ്ങി നിരവധി വമ്പൻ പ്രോജക്ടുകളുമായി 2026ൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ് റോബർട്ട് പാറ്റിൻസൺ. ജെയിംസ് ബോണ്ടായി ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ഹോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നിന്റെ ഭാഗമായിരിക്കുകയാണ് താരം. ഹാരി പോട്ടർ, ട്വിലൈറ്റ് മുതൽ ദി ബാറ്റ്മാൻ വരെയുള്ള അദ്ദേഹത്തിന്റെ വേറിട്ട സിനിമാ യാത്രയും കരിയറിലെ ശ്രദ്ധേയമായ വേഷങ്ങളും പരിശോധിക്കുന്നു.