പുതിയ യുഗം, പുതിയ ചരിത്രം എന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ വി ഡി സതീശൻ സർക്കാർ നൂറ് ദിവസങ്ങൾ പിന്നിടുകയാണ്. കയ്യടി നേടിയ ജനപ്രിയ പ്രഖ്യാപനങ്ങളും നൂറ് ദിന കർമ പദ്ധതികളിലെ പുരോഗതിയും ഒരുവശത്ത് നിൽക്കുമ്പോൾ, മറുഭാഗത്ത് സർക്കാരിന് നേരിടേണ്ടി വന്നത് കടുത്ത രാഷ്ട്രീയ ആരോപണങ്ങളും കോളിളക്കം സൃഷ്ടിച്ച വിവാദങ്ങളുമാണ്.
As the V.D. Satheesan government completes its first 100 days in power under the slogan "New Era, New History," it presents a mixed track record. While the administration has garnered public applause for its popular announcements and steady progress on its 100-day action plans, it has also been forced to navigate severe political allegations and major controversies during this period.