Video

"സമരം അവസാനിപ്പിക്കാൻ വെടിവെച്ചാൽ പോരെ?"

anusha Andrews

ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയ വിവാദപരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെ വെടിവെച്ച് അടിച്ചമർത്തണമെന്ന പരാമർശം മുതൽ സ്ത്രീകളെയും ബലാത്സംഗത്തെയും കുറിച്ചുള്ള അതീവ ഗുരുതരമായ പ്രസ്താവനകൾ വരെ വ്യാപക വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.