Video

UDF വാഗ്ദാനം ചെയ്ത വിദ്യാർത്ഥിനികളുടെ ₹1000 എവിടെ ?

Kousalya Murugan

തിരഞ്ഞെടുപ്പ് സമയത്ത് UDF മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000 വീതം നൽകുമെന്നത്. പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, വിദ്യാർത്ഥികൾക്ക് തുക ലഭിച്ചു തുടങ്ങാത്തതിലെ കാലതാമസമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാഗ്ദാനം ചെയ്ത പദ്ധതി വൈകുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം.