Video

പ്ലേറ്റ് മറിഞ്ഞു, PM SHRI എത്തി!

Anusha Andrews

യുഡിഎഫ് അധികാരത്തിലെത്തിയതോടെ പിഎം ശ്രീ പദ്ധതിയോടുള്ള മുൻ നിലപാടിൽ നിന്ന് പിന്നോട്ടുപോയതും, പദ്ധതിയെ ശക്തമായി എതിർത്തിരുന്ന മുസ്ലിം ലീഗ് ഇപ്പോൾ അതുമായി മുന്നോട്ടുപോകുന്നതുമാണ് ഈ വീഡിയോയിലെ പ്രധാന ചർച്ചാവിഷയം. പ്രതിപക്ഷത്തിരിക്കുമ്പോൾ പദ്ധതിക്കെതിരെ ഉയർത്തിയ വാദങ്ങളും അധികാരത്തിലെത്തിയ ശേഷമുള്ള നിലപാട് മാറ്റവും താരതമ്യം ചെയ്താണ് വിമർശനം. ഇതിനൊപ്പം പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ കഴിയുമെന്ന കേന്ദ്രത്തിന്റെ വിശദീകരണവും വി.ഡി. സതീശന്റെയും കെ.എം. ഷാജിയുടെയും നിലവിലെ പ്രതികരണങ്ങളും ചേർത്താണ് വിമർശനം.