Video

കടൽ കടന്നെത്തി ഇന്ത്യക്കാരുടെ മൂക്കിൻതുമ്പിലിടം പിടിച്ച കണ്ണടയുടെ കഥ | National Eyewear Day

Archana P Thampi

എഴുത്തും വായനയും ജീവശ്വാസമായി കൊണ്ടുനടന്നിരുന്ന, എന്നാല്‍ പ്രായമാകുമ്പോള്‍ കാഴ്ച മങ്ങിപ്പോകുന്നതിനു മുന്നില്‍ നിസ്സഹായരായി നിന്നിരുന്ന ഭാരതീയര്‍ക്ക്, മൂക്കിനു മുകളില്‍ വെക്കാവുന്ന ആ കൊച്ച് ഉപകരണം ഒരു 'മാന്ത്രിക വിദ്യ' പോലെയാണ് തോന്നിയത്. കാഴ്ചയെ തിരികെ നല്‍കുന്ന ആ ജാലവിദ്യയ്ക്കു പിന്നില്‍ ഏതോ ആഭിചാരക്രിയ ആണെന്ന് പോലും അക്കാലത്ത് ചിലര്‍ വിശ്വസിച്ചിരുന്നു!