ഡോ. അബ്ബാസ് അലി ടി കെ

വിദ്യാഭ്യാസം, മലയാള സാഹിത്യം, മനഃശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദധാരി. കാലിക്കറ്റ്, ഗാന്ധിഗ്രാം സർവകലാശാലകളിൽ നിന്ന് പി.എച്ച്.ഡി നേടി. DIET പ്രിൻസിപ്പൽ, SCERT റിസർച്ച് ഓഫീസർ, SSA ജില്ലാ പ്രോജക്ട് ഓഫീസർ, NIPMR എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭിന്നശേഷി മേഖലയിലെ ഗവേഷകനും പ്രവർത്തകനുമായ അദ്ദേഹം ‘നോട്ടം’ റഫറൻസ് ഗ്രന്ഥത്തിലൂടെ ശ്രദ്ധേയനാണ്.
ഡോ. അബ്ബാസ് അലി ടി കെ
Madism Digital
madismdigital.com