ക്ഷേമ കെ തോമസ്

കോഴിക്കോട് അസി. ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസറായി ജോലി ചെയ്യുന്നു. പുഴയെ പ്രണയിക്കുമ്പോള്‍, കോങ്കണ്ണി എന്നീ കവിതാ സമാഹാരങ്ങളും സ്വപ്ന സാഫല്യങ്ങളുടെ താഴ്‌വരകള്‍, അകലങ്ങളുടെ ആലിംഗനം എന്നീ യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കവിതകളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. സുരേന്ദ്രന്‍ സ്മാരക അവാര്‍ഡ്, ബീം അവാര്‍ഡ് ,തനിമ അവാര്‍ഡ് എന്നിവ ലഭ്യമായിട്ടുണ്ട്. കോങ്കണ്ണി എന്ന കവിതാ സമാഹാരത്തിന് 2024 വര്‍ഷത്തെ കവിതയ്ക്കുള്ള പ്രൊഫ. മാത്യു ഉലകം തറ അവാര്‍ഡും വയലാര്‍ കവിത അവാര്‍ഡും ലഭ്യമായിട്ടുണ്ട്. സംഗീത ആല്‍ബങ്ങള്‍ക്കും സിനിമയ്ക്കും പാട്ടുകളെഴുതിയിട്ടുണ്ട്.
ക്ഷേമ കെ തോമസ്
Madism Digital
madismdigital.com