റഫീഖ് തിരുവള്ളൂര്

ഉമ്പാച്ചി എന്ന പേരില്‍ ശ്രദ്ധ നേടിയ കവി. തിരുവള്ളുവര്‍ ഉപ്പിലിട്ടത് എന്നീ കവിത സമാഹാരങ്ങള്‍. ഉറുദി എന്ന ലേഖന സമാഹാരങ്ങള്‍. അന്നയും റസൂലയും അടക്കമുള്ള ചിത്രങ്ങളുടെ ഗാനരചയിതാവ്.
റഫീഖ് തിരുവള്ളൂര്
Madism Digital
madismdigital.com