

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് തൊഴില്‍ തേടുന്നവര്‍ക്കു ജോലി ഉറപ്പുമായി ദ ബ്രാന്‍ഡിങ് അക്കാദമി. 90 ദിവസത്തിനുള്ളിൽ ജോലിയാണ് അക്കാദമിയുടെ വാഗ്ദാനം. 1,49,999 രൂപ ഫീസ് വരുന്ന ഈ കോഴ്‌സ് ഇപ്പോള്‍ 99,999 രൂപയ്ക്ക് ലഭ്യമാകും. ലൈവ് പ്രൊജക്റ്റ്‌സ്, ഇന്റേണ്‍ഷിപ്പ്, എ ഐ ടൂള്‍സ്, സര്‍ട്ടിഫിക്കേഷന്‍, പോര്‍ട്ട്‌ഫോളിയോ ബില്‍ഡിങ്, മോക്ക് ഇന്റര്‍വ്യു എന്നിവയും കോഴ്‌സിന്റെ ഭാഗമാണ്.
ഈ കോഴ്‌സിനു പുറമെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അഡ്വാന്‍സ്‌ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ കോഴ്‌സുകളും അക്കാദമി വാഗ്ദാനം ചെയ്യുന്നു.
വെബ്‌സൈറ്റ് ക്രിയേഷന്‍, എസ്ഇഒ, ഗൂഗിള്‍ ആഡ്‌സ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, പേഴ്‌സണല്‍ ബ്രാന്‍ഡിങ്, ഇ മെയില്‍ മാര്‍ക്കറ്റിങ്, അഫിലിയേറ്റ് മാര്‍ക്കറ്റിങ്, ഗ്രാഫിക് ഡിസൈനിങ്, വീഡിയോ എഡിറ്റിങ്, ലൈവ് പ്രോജക്റ്റ് എന്നിവയില്‍ മികച്ച പരിശീലമാണ് ക്രാഷ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റിനൊപ്പം ഇന്റര്‍വ്യൂ ട്രെയ്‌നിങ്, വണ്‍ - ടു - വണ്‍ ഡൗട്ട് ക്ലിയറന്‍സ്, ലൈഫ് ടൈം സപ്പോര്‍ട്ട്, എഐ പവേര്‍ഡ് സിലബസ്, നൂറ് ശതമാനം പ്രാക്ട്റ്റിക്കല്‍ സെഷന്‍ എന്നിവയും ലഭിക്കും.
30 ദിവസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിനു 5,999 രൂപയാണ് ഫീസ്. 45 ദിവസത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സിനു 14,999 രൂപയും മൂന്നു മാസത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്സിന് 24,999 രൂപയുമാണ് ഫീസ്. ഈ കോഴ്സിന് ഒരു മാസം ഇന്റേണ്‍ഷിപ്പ് സൗകര്യമുണ്ടാവും. കോഴ്സുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഫോണ്‍: 96330 46363.
The Branding Academy offers industry-focused digital marketing training designed to help learners build successful careers in the digital space. With practical sessions, live projects, internships, AI tools training, certifications, portfolio building, and placement assistance, the academy provides job-oriented programmes ranging from short-term diplomas to professional courses.
The academy’s flagship digital marketing programme includes comprehensive training in SEO, Google Ads, social media marketing, branding, website creation, content creation, and other essential digital skills, helping students become career-ready professionals.