

കുംഭമേള വൈറൽ താരത്തിന് സംരക്ഷമേർപ്പെടുത്തണമെന്ന് ഹൈക്കോടതി. തന്റെ ജീവന് ഭീഷണയുണ്ടെന്ന് കാണിച്ച് പെൺകുട്ടി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് ഹൈകോടതി നിർദേശം നൽകിയത്.
കേരളത്തിലായതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് തിരിച്ചുപോയാൽ താൻ കൊല്ലപ്പെടുമെന്നും കാണിച്ച് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു.
കേരളത്തിലായതുകൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് തിരിച്ചുപോയാൽ താൻ കൊല്ലപ്പെടുമെന്നും കാണിച്ച് പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു. തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കിയിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം.
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും തനിക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പെൺകുട്ടി അവകാശപ്പെടുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വാദം. മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം.
ദേശീയ പട്ടിക വര്‍ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വിവാഹം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തി
തുടർന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വിവാഹം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തി. വിവാഹ സമയത്ത് പെൺകുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂവെന്നായിരുന്നു കണ്ടെത്തൽ.
മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കേരളത്തിലെത്തി പൊലീസിന് മുൻപാകെ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 2008 ജനുവരി ഒന്നായിരുന്നു ജനനനതിയതി. അതുകൊണ്ട് തന്നെ പെൺകുട്ടി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷൻ പറയുന്നത്.
മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെത്തി പൊലീസിന് മുൻപാകെ പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 2008 ജനുവരി ഒന്നായിരുന്നു ജനനനതിയതി. അതുകൊണ്ട് തന്നെ പെൺകുട്ടി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷൻ പറയുന്നത്.
A woman who became widely known during the Kumbh Mela has approached the High Court seeking protection for her life. In her petition, she reportedly stated that she is facing threats and requested directions to the authorities to ensure her safety. The court is expected to consider the plea and hear the matter in due course.