പ്ലാൻ A, B, C സിനിമ

പ്ലാൻ A, B, C സിനിമ
Published on

മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയമായ ഒരാളാണ് തൃശൂർ സ്വദേശിനിയായ ശീതൾ ജോസഫ്. ഷോർട്ട് ഫിലിംകളും റീലുകളും വഴി കലാരംഗത്തേക്ക് എത്തിച്ചേർന്ന ശീതൾ, ഗോളം, തെക്ക് വടക്ക്, വള, പ്രകമ്പനം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. മൾട്ടീമീഡിയയിൽ ബിരുദം നേടിയ ശേഷം ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നതിനിടയിലാണ് ശീതൾ സിനിമയിലേക്ക് എത്തുന്നത്. തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചുമെല്ലാം മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ ശീതൾ തുറന്ന് പറയുകയാണ്.

English Summary: Thrissur-native actress Sheethal Joseph, known for films like Golam, Thekku Vadakku, Vala, and Prakambanam, talks about her film dreams, personal life, and friendships in an interview with Madism Digital. A multimedia graduate, she entered cinema while working as a photographer after starting with short films and reels.

Related Stories

No stories found.
Madism Digital
madismdigital.com