'രാപ്പകൽ' അടിമപ്പണി എടുക്കുന്ന കൃഷ്ണൻ

'രാപ്പകൽ' എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം ടോക്സിക്കാണെന്നാണ് സമൂഹമാധ്യമങ്ങളും ട്രോളർമാരും പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ ടോക്സിക്ക് കൃഷ്ണനാണോ അതോ സരസ്വതിയമ്മയാണോ?
Madism Digital
madismdigital.com