ഭാനുപ്രകാശ് യു പി

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി. അധ്യാപകന്‍, ഗായകന്‍, സംഗീതപരിപാടികളുടെ അവതാരകന്‍. നിരവധി സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും നാടകങ്ങളിലും പശ്ചാത്തലഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചു
ഭാനുപ്രകാശ് യു പി
Madism Digital
madismdigital.com