ഡോ. ടി.ടി ശ്രീകുമാര്‍

ഹൈദരാബാദ് ഇംഗ്ലിഷ് ആൻഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ, എഴുത്തുകാരൻ, നിരൂപകന്‍, കോളമിസ്റ്റ്. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.