എൻ കെ സലീം

ഹയർ സെക്കണ്ടറി ഭൂമിശാസ്ത്ര അധ്യാപകനും വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകനുമാണ്. കേരളത്തിലെ ഉരുൾപൊട്ടലിനെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന 'ഉരുൾപൊട്ടലുണ്ടാകുന്നതെങ്ങനെ', 'ഭൂമിശാസ്ത്ര ക്വിസ്' എന്നീ പുസ്തകങ്ങളുടെ രചയിതാവ്. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രളയ ഭൂപട നിർമ്മാണ പ്രോജക്ടിന്റെ കോ-ഓർഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എൻ കെ സലീം
Madism Digital
madismdigital.com