P Premachandran

വിദ്യാഭ്യാസ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനും. പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി, ചിരി(ച്ചു)മരിച്ച ക്ലാസുമുറികള്‍ (വിദ്യാഭ്യാസ ഗ്രന്ഥങ്ങള്‍), 'ആകാശത്തേക്കുള്ള വാതിലുകള്‍', 'കാമനകളുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്‍', 'സിനിമ എന്ന രൂപകം', പലസ്തീന്‍ മോണ്‍ അമോര്‍ (ചലച്ചിത്രനിരൂപണ ഗ്രന്ഥങ്ങള്‍) എന്നിവ പ്രസിദ്ധീകരിച്ചു. മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരം, മഹാകവി പി സാഹിത്യ പുരസ്കാരം, കേരള സര്‍ക്കാരിന്റെ മാധ്യമപുരസ്കാരം, അധ്യാപകലോകം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്
P Premachandran
Madism Digital
madismdigital.com