ആർ പി ശിവകുമാർ

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ താത്കാലിക അദ്ധ്യാപകൻ. സാമൂഹിക മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. കൽബുർഗിയുടെ ലേഖനങ്ങൾ (വിവ), ഉംബെർട്ടോ എക്കോ പുസ്തകം (എഡി), ‘ഒരു ശബ്ദം എന്നെ വിളിക്കുന്നു’ - ജിസേയ് - ജപ്പാൻ മരണകവിതകൾ, കണ്ണുകൾകൊണ്ടു ചിന്തിക്കുമ്പോൾ എന്നിവ കൃതികൾ.
 ആർ പി ശിവകുമാർ
Madism Digital
madismdigital.com